Surprise Me!

കേരളത്തില്‍ ഈ ഭീകര ഉരുള്‍പൊട്ടല്‍ ഉണ്ടായതിന് കാരണം | Oneindia Malayalam

2019-08-10 1,845 Dailymotion

what is the reason behind heavy land sliding in kerala <br />2018 ഓഗസ്റ്റ്, നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയം കേരളത്തെ കണ്ണീരിലാക്കിയ ദിനങ്ങള്‍. അപ്രതീക്ഷിത ദുരന്തത്തില്‍ കേരളം തകരുമെന്ന് കരുതിയ നിമിഷങ്ങളില്‍ സഹായവും കരുതലും കൊണ്ട് പരസ്പരം താങ്ങായി നമ്മള്‍ ഉയര്‍ത്തു വന്നു. നിശ്ചയദാര്‍ഡ്യത്തോടെ പുതിയ കേരളം നിര്‍മ്മിക്കുന്നതിനിടെയാണ്, കൃത്യം ഒരു വര്‍ഷത്തിനിപ്പുറം ഈ ഓഗസ്റ്റിലും മറ്റൊരു പ്രളയ മുഖത്ത് നമ്മള്‍ എത്തിയിരിക്കുന്നത്.

Buy Now on CodeCanyon